കാഫിർ സ്ക്രീൻ ഷോർട്ട് കേസിൽ പ്രതി ജിതിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും; ജിതിൻ ഇരുനൂറിലധികം പേർക്ക് സ്ക്രീൻഷോർട്ട് അയച്ചെന്നാണ് പൊലീസ് കണ്ടെത്തൽ