സ്ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശം; കള്ളാടി മണ്ണിടിച്ചിൽ ദുരന്തം, മണ്ണ് നീക്കം ചെയ്യൽ പഠിക്കാൻ വിദഗ്ധ സമിതി