വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ വിക്രം റാണക്കായുള്ള തെരച്ചിൽ തുടരുന്നു;തെരച്ചിലിൽ സംതൃപ്തിയുണ്ടെന്നും സർക്കാർ നന്നായി സഹകരിക്കുന്നതിൽ സന്തോഷമെന്നും വിക്രം റാണയുടെ കുടുംബം