'കുള'മായ കഞ്ചിക്കോട് റോഡിന്റെ ഗതികേട് മാറുന്നു; റോഡിന്റെ അറ്റകുറ്റ പണി ബുധനാഴ്ച്ചയ്ക്കകം തീര്‍ക്കാൻ കര്‍ശന നിര്‍ദേശം, ജില്ല ഭരണകൂടത്തിന്റെ ഇടപെടൽ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ