കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിൽ രണ്ട് മൃതദേഹം കണ്ട സംഭവം; കല്ലറ തുറന്നു പരിശോധിക്കൻ പൊലീസ് തീരുമാനം; നാളെ ആർഡിഒയുടെ അനുമതി തേടും