
പവനന്റെ ഓര്‍മ്മകളുമായി 'പവന പര്‍വ്വം' അനുസ്മരണ സമ്മേളനം തൃശ്ശൂരില്‍ നടന്നു
പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍, സാംസ്‌കാരിക നായകന്‍, ഉജ്ജ്വല വാഗ്മി എന്നിങ്ങനെ പൊതു മണ്ഡലത്തില്‍ ഒരുകാലത്ത് പവനന്‍ എന്തായിരുന്നില്ല എന്ന് ചര്‍ച്ച ചെയ്യുന്നത് ആകും എളുപ്പം. തൃശ്ശൂരില്‍ യുക്തിവാദി സംഘം നടത്തിയ പവന പര്‍വ്വം അനുസ്മരണ സമ്മേളനം, ഒഴുക്കുകള്‍ക്കെതിരെ നീന്തിയ പവനന്റെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമായി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക