മലയാളികളുടെ ഓണഘോഷങ്ങളിൽ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കിയ കര്‍ണാടകയിലെ പുഷ്പ ഗ്രാമങ്ങൾ; ഓണം കഴിഞ്ഞു, ഇനി ഈ ഗ്രാമത്തെ കാത്തിരിക്കുന്നത് ഗണേശ ചതുര്‍ത്ഥിയും നവരാത്രിയും പിന്നെ ശബരിമലക്കാലവും