
മൂന്ന് ദിവസം മുൻപ് കാണാതായ വയോധികനെ കാട്ടിൽ നിന്നും കണ്ടെത്തി
കോഴിക്കോട് മൂന്ന് ദിവസം മുൻപ് കാണാതായ വയോധികനെ കാട്ടിൽ നിന്നും കണ്ടെത്തി; കോട്ടൂർ സ്വദേശി ആറാന്‍കോട്ടക്കല്‍ നാരായണന്‍ നായരെയാണ് കണ്ടെത്തിയത്, വീട്ടിന് സമീപമുള്ള തുരുത്തമലയുടെ മുകള്‍ ഭാഗത്ത് കാട്ടിനുള്ളില്‍ അവശനിലയിലായിരുന്നു