മൂന്നിലാര് മുന്നിൽ?; തലയെണ്ണലിൽ കെ സി പക്ഷം കൂടുതൽ, നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, 63 എംഎൽഎമാരിൽ 47 പേർ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കെ സി പക്ഷം, ഘടകകക്ഷികളുടെ ആവശ്യം വി ഡി സതീശനെന്ന് വാദം