
'ആര് നിന്നാലും ജയിക്കുന്ന ഒരു മണ്ഡലമായിരുന്നു'; എകെ ശശീന്ദ്രനെതിരെ കോഴിക്കോട് എൻസിപി
ആര് നിന്നാലും ജയിക്കുന്ന ഒരു മണ്ഡലമായിരുന്നു, എലത്തൂരിലെ പരാജയത്തിന് എകെ ശശീന്ദ്രന്‍ തന്നെ മറുപടി പറയണമെന്നും കോഴിക്കോട് എൻസിപി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക