കേരള ഭരണം ഇനി ആരുടെ കൈകളിൽ? ഫലമറിയാൻ ഇനി ഒരു ദിവസം മാത്രം, മന്ത്രിസഭാ യോഗത്തിൽ വിജയാശംസ നേർന്ന് മുഖ്യമന്ത്രി, തരംഗമുണ്ടാകുമെന്ന വിശ്വാസത്തിൽ യുഡിഎഫ്, അട്ടിമറി പ്രതീക്ഷിച്ച് ബിജെപിയും