
'ഗ്യാസിനല്ല റീത്ത് ഇത് ഹോട്ടൽ മേഖലയ്ക്ക് വെച്ചതാണ്'; പാലക്കാട് ഹോട്ടൽ ജീവനക്കാരുടെ പ്രതിഷേധം
'ഗ്യാസിനല്ല റീത്ത് ഇത് ഹോട്ടൽ മേഖലയ്ക്ക് വെച്ചതാണ്, ആർക്കും കൊട്ടാവുന്ന ചെണ്ടയായി ഞങ്ങൾ മാറി'; പാലക്കാട് ഗ്യാസ് വില വർധനവിനെതിരെ ഹോട്ടൽ ജീവനക്കാരുടെ പ്രതിഷേധം