മഴക്കെടുതി തുടരുന്നതിനിടെ വെളളപ്പൊക്കത്തിൽ കുടുംബം ഒറ്റപ്പെട്ടതറിഞ്ഞ് തിരികെയെത്തി പ്രവാസികൾ; മുട്ടറ്റം വെളളം താണ്ടി വീടുകളിലേക്ക്