
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും, വൈകിട്ട് 6:15 മുതൽ രാത്രി 12:45 വരെ കറന്റ് കട്ട്, പ്രതിസന്ധി ഉടൻ മാറാൻ സാധ്യതയില്ല, മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി 200 മെഗാ വാട്ട് കറന്റ് കിട്ടാൻ സാധ്യതയില്ല KSEB Power Cut | Electricity | Kerala Government | Sunny Joseph | VD Satheesan