
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഒരു സ്വാധീനവും ചെലുത്താൻ ബ്രിക്സ് ഉച്ചകോടിക്ക് സാധിക്കില്ലെന്ന് വേണു രാജാമണി
ചൈനയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഇത് ഗുണകരമാകും. പക്ഷേ ഇന്ത്യയെയും ഇവിടത്തെ സാധാരണക്കാരെയും ഏറ്റവും കൂടുതൽ ബാധിക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ ഒരു സ്വാധീനവും ചെലുത്താൻ ബ്രിക്സ് ഉച്ചകോടിക്ക് സാധിക്കില്ല: വേണു രാജാമണി