80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | 80s Trend | Instagram Trend

Published : Sep 09, 2026, 07:16 PM IST

ഇൻസ്റ്റഗ്രാം തുറന്നാൽ ഫുൾ വൈബ്! ബോളിവുഡ് സ്റ്റൈൽ മുതൽ ഇങ്ങ് കേരളാ സ്റ്റൈലിൽ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും... ഗ്യാങ്സ്റ്റർ ഫോട്ടോകളും കപ്പിൾ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വർഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയിൽ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാവാത്തവർ പല തവണ ഫോട്ടോകളും സ്റ്റൈലുകളും മാറ്റി മാറ്റിക്കൊടുത്തു.

03:2480കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | 80s Trend | Instagram Trend
04:18പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശ; എജിയോട് നിയമോപദേശം തേടി സര്‍ക്കാര്‍ | VD Satheesan
02:25ഇഡി അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ: കെ. മുരളീധരൻ | Pinarayi
03:24ചിറയിൻകീഴിലെ കയ്യാങ്കളി; എംഎം ഹസ്സനെ കാണാൻ രമ്യ ഹരിദാസ് MLA | Ramya Haridas | MM Hassan
01:55ലഹരി ഉപയോഗിച്ച് വീട്ടിലെത്തി വഴക്കിട്ട മകനെ അച്ഛന്‍ കൊലപ്പെടുത്തി, സംഭവം ഇടുക്കി ആനക്കുളത്ത്| Idukki
01:39കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇഡി രാഷ്ട്രീയം കളിച്ചെന്ന് പിണറായി| Pinarayi
02:32താരങ്ങൾ അവരുടെ ബെസ്റ്റ് നൽകിയാൽ ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം ഇന്ത്യ കൈവരിക്കും: പിടി ഉഷ| P T Usha
02:14മാസപ്പടി കേസിൽ കൂടുതൽ ചോദ്യം ചെയ്യലിലേക്ക് ഇ ഡി; CMRL ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിര്‍ദേശം| CPM
01:43ഇടുക്കിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി; കുടുംബ പ്രശ്നമെന്ന് പ്രാഥമിക നിഗമനം | Idukki