
മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ എക്സെെസ് പ്രിവന്റീവ് ഓഫീസർക്ക് സസ്പെൻഷൻ
മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി; നെയ്യാർ ഡാം എക്സെെസ് ചെക്പോസ്റ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സെെസ് പ്രിവന്റീവ് ഓഫീസർക്ക് സസ്പെൻഷൻ