രാജ്യത്തെ ജനസംഖ്യയുടെ 31 ശതമാനവും മധ്യവര്‍ഗത്തില്‍ പെട്ടവരാണ്, മിഡില്‍ ക്ലാസിന്റെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കുന്നു