പത്ത് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; മറ്റ് മുന്നണികളേക്കാൾ സജീവമായി പ്രവർത്തകർ, കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളവർ പോലും കൈപ്പത്തിക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്