
മമത എന്തുകൊണ്ട് തോറ്റു? 10 രൂപ കൊണ്ട് മോദി കാണിച്ച മാജിക്
ബംഗാളിൽ തന്നെക്കാൾ വലിയൊരു ശബ്ദം ഉയരില്ലെന്ന മമതയുടെ ആത്മവിശ്വാസത്തെ തകർത്ത ഘടകങ്ങളിൽ ഒന്ന് ബംഗാൾ ഇതുവരെ തുടരുന്ന ശീലങ്ങൾ കൂടിയാണ്, തുടർ ഭരണങ്ങളെന്നും ബംഗാളിന്റെ മനസിനെ മടുപ്പിച്ചിട്ടെയുളളൂ. മമതയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.
Add Asianetnews as a Preferred Source
