കൊല്ലപ്പെട്ടത് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഷിയ നേതാവ്; ഇറാന്റെ പ്രതിരോധ സഹമന്ത്രിയായി പ്രവര്‍ത്തിച്ച ആയത്തുള്ള അലി ഖമനെയി 1989 ജൂണിലാണ് ഇറാന്റെ പരമോന്നത നേതാവാകുന്നത്