കിഫ്ബി കടമെടുപ്പിൽ മുൻ ധനമന്ത്രിക്കും ആശങ്ക; എല്ലാം തീരുമാനിച്ചിരുന്നത് പിണറായി വിജയൻ; കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കുമെന്ന് കെ എൻ ബാലഗോപാലിൻ്റെ ഫയൽനോട്ട്; ഇതിൻ്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്