
വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ് എഡിറ്റോറിയൽ
'സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പുനഃസംഘടന ഉത്തരവ്, ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി';സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ് എഡിറ്റോറിയൽ