കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദം; കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്, സിപിഎം നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി പണം കൊയ്തെന്ന് ആരോപണം