
നാട്ടിലും റഷ്യയിലും കയ്യടി; ഇന്ത്യ-റഷ്യ സാമ്പത്തിക ഫോറത്തിൽ പ്രദർശിപ്പിച്ച് ചിന്ന ചിന്ന ആസൈ
വാരണാസിയിൽ പോയ അനുഭവമാണ് സിനിമ നൽകിയതെന്നാണ് എല്ലാവരും പറഞ്ഞത്; ഇന്ത്യ-റഷ്യ സാമ്പത്തിക ഫോറത്തിൽ പ്രദർശിപ്പിച്ച് ചിന്ന ചിന്ന ആസൈ, സന്തോഷം പങ്കുവച്ച് നിർമാതാവ് അഭിജിത്ത് ബാബുജി Chinna Chinna Aasai movie | Madhubala