കൊച്ചിയിൽ നിന്നും റദ്ദാക്കിയത് 44 സർവീസുകൾ; ആകെ സർവീസ് നടത്തുന്നത് ആറ് വിമാനങ്ങൾ, യാത്ര തുടങ്ങും മുൻപ് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് സിയാൽ നിർദേശം