
'മിഡില്‍ ഈസ്റ്റില്‍ ആക്രമിച്ചാല്‍ മാത്രമേ GCC രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ ഇടപെടൂവെന്ന് ഇറാന് അറിയാം'
മിഡില്‍ ഈസ്റ്റില്‍ ആക്രമിച്ചാല്‍ മാത്രമേ ജിസിസി രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ ഇടപെടൂവെന്ന് ഇറാന് അറിയാം, അപ്പോള്‍ ഒരു പരിധി കഴിയുമ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് മേല്‍ ജിസിസി രാജ്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടാകും: കേണല്‍ എസ് ഡിന്നി