വിവരാവകാശ വിവരങ്ങള്‍ ചിലര്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്നതായി കൊച്ചി മേയര്‍. കൂടുതല്‍ പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം