കേരളത്തിന് ഉടൻ എയിംസ് അനുവദിക്കണം, കേന്ദ്ര ആരോ​ഗ്യമന്ത്രിക്ക് കത്ത് നൽകും: കെ മുരളീധരൻ

Share this Video

എന്ത് വന്നാലും കേരളത്തിന് ഉടൻ എയിംസ് അനുവദിക്കണം, കേന്ദ്ര ആരോ​ഗ്യമന്ത്രിക്ക് കത്ത് നൽകും; കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വീകരിക്കുമെന്ന് കെ മുരളീധരൻ AIIMS must be sanctioned for Kerala immediately : K. Muraleedharan.

Related Video