കൊടി സുനിയെ തവനൂരില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി, തവനൂർ ജയിലിൽ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സുനി ഉൾപ്പെടെ മുന്നുപേരെ ജയിൽ മാറ്റിയത്