'സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം നിലനിൽക്കില്ല'; നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി

Share this Video

നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ചതിലടക്കം യുഡിഎഫ് എംഎൽഎക്കെതിരായ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി, വനിത എംഎൽഎമാരെ കൈയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കിKerala Assembly Rucks Case | UDF MLA | Kerala High Court

Related Video