ഇനി എംപിയാകാനില്ല, കെപിസിസി പ്രസിഡന്‍റാക്കണം; അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി