കളിയുടെ നിയമങ്ങൾ മാറ്റി ഇറാൻ; ഇനി കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ്

Share this Video

ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ യുദ്ധമുഖം വീണ്ടും അതിതീവ്രമായ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ തുടങ്ങി ആറ് മാസം പിന്നിടുമ്പോഴും പരിഹാരമില്ലാതെ തുടരുന്ന യുദ്ധം ഇപ്പോൾ നിർണ്ണായകമായ മറ്റൊരു വഴിത്തിരിവിലാണ്

Related Video