കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പനെ കാണാതായിട്ട് അഞ്ച് ദിവസം; ഒത്തുതീർപ്പാക്കിയ പരാതി കേസാക്കിയതിന്റെ മനോവിഷമത്തിലാണ് മൂപ്പൻ കാടുകയറിയതെന്ന് കുടുംബം, ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും കുടുംബം ആരോപിച്ചു