
ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് ലോൺ ആപ്പുകളിൽനിന്ന് വായ്പ്പയെടുത്തതായി പൊലീസ്
ഇടുക്കിയിൽ മകൻ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ സംസ്കാരം നടന്നു; കൊലപാതകത്തിന് കാരണം പണം നൽകാത്തതെന്ന് പൊലീസ് നിഗമനം; റിമാൻഡിലുള്ള പ്രതി അജീഷിനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുംIdukki Murder Case | Kerala Police | Loan App