ഭാര്യയെ മര്‍ദ്ദിക്കുന്നത് തടഞ്ഞ അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ | Konni

Published : Mar 15, 2026, 12:02 AM IST

പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മാവനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭാര്യയെ മര്‍ദ്ദിക്കുന്നത് തടയാൻ എത്തിയ വഹാബിനെ നിയാസ് കൊലപ്പെടുത്തുകയായിരുന്നു, പ്രതി നിയാസിനെ അറസ്റ്റ് ചെയ്തു

02:18കുഞ്ഞാമിന കൊലക്കേസിൽ 10 വർഷത്തിന് ശേഷം അമ്മയും മകളും അറസ്റ്റിൽ | Kunjamina Murder case | Kannur
01:09നിർധനരായ ​രോ​ഗികൾക്ക് ധനസഹായവുമായി ജോസ്കോ ​ഗ്രൂപ്പിന്റെ കാരുണ്യഹസ്തം 2026 | Josco
05:47അലുവ അതുൽ കൊലപാതകത്തിൽ പിടിയിലായത് ഇവർ; പഴുതടച്ച അന്വേഷണത്തിലേക്ക് പൊലീസ് | Aluva Athul
02:10നടുറോഡിലെ കുടിപ്പക; അമ്മയുടെ മുന്നിലിട്ട് ജിംസന്തോഷിനെ വെട്ടിക്കൊന്ന അതുൽ പകയിൽ ഒടുങ്ങുമ്പോൾ | Athul
02:42ഒപ്പം നിന്നവരും ജയ് വിളിച്ചവരും എതിരെ; ജി സുധാകരനെതിരെ സിപിഎമ്മിന്റെ ബഹുജന റാലി
02:07കൃത്യമായ നിലപാട് തേടി സുപ്രീംകോടതി; യുവതി പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലവുമായി സർക്കാർ
03:04സൈനിക ശേഷിയിലൂടെ വരുതിയിലാക്കാൻ അമേരിക്ക; ഇറാന്റെ പ്രധാന എണ്ണ ഉത്‌പാദന കേന്ദ്രത്തിൽ ആക്രമണം?
03:26അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ 4 പേർ കസ്റ്റഡിയിൽ
02:21ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; പ്രചരണ വിഷയമാക്കാൻ പ്രതിപക്ഷം | LDF