
അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ 4 പേർ കസ്റ്റഡിയിൽ
Asianet News Live : https://www.youtube.com/live/4wExBtPQ-JAകരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്ന കേസിൽ 2 മുഖ്യ പ്രതികൾ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ; പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു