ടിക്കറ്റിനൊപ്പം യാത്രക്കാർക്ക് കെെനീട്ടം നൽകി കോഴഞ്ചേരി-തിരുവനന്തപുരം KSRTC ഫാസ്റ്റ് പാസഞ്ചർ; വർഷങ്ങളായി യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷുകെെനീട്ടം നൽകാറുണ്ട്