
മുഖ്യമന്ത്രി കസേരക്കായി കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം; സ്ഥാനമോഹികളെ തടയണമെന്ന് ബെന്നി ബെഹനാന്‍
മുഖ്യമന്ത്രി സ്ഥാന മോഹികള്‍ക്ക് നേതാക്കള്‍ തടയിട്ടെങ്കിലും അണിയറ നീക്കം സജീവം; തര്‍ക്കം തടയാന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ച് ബെന്നി ബെഹനാന്‍Kerala Assembly Election | Congress | VD Satheesan | Ramesh Chennithala | KC Venugopal | Benny Bahnan