കോഴിക്കോട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; ഈങ്ങാപ്പുഴ ടൗണിൽ വെള്ളം ഇറങ്ങിതുടങ്ങി, ജില്ലയിൽ ശക്തമായ മഴ തുടരുന്നു