വയനാട് അതീവ ജാഗ്രത, കൺട്രോൾ റൂം തുറന്നു; നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു
വയനാട് അതിശക്തമായ മഴ തുടരുന്നു, കൺട്രോൾ റൂം തുറന്നു; അപകടഭീഷണിയുള്ള സ്ഥലങ്ങളിലെ നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു, 10 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു