'സ്ട്രോങ് റൂം തുറന്നത് സ്ഥാനാർത്ഥികളെ അറിയിക്കാതെ'; പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറെ നീക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാതി