സ്ട്രോങ് റൂമിന് സമീപത്തെ റിസര്‍വ് റൂം തുറന്നത് റിട്ടേണിങ് ഓഫീസറുടെ വീഴ്‌ച മൂലം

Share this Video

കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന ആരോപണം; സംഭവത്തിന് പിന്നില്‍ പേരാമ്പ്ര റിട്ടേണിങ് ഓഫീസറുടെ വീഴ്‌ച; വോട്ടർമാരുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകളുടെ പകർപ്പ് എടുക്കാൻ മറന്നു

Related Video