സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി; ഓവർലോഡ് ആകുമ്പോൾ ഉള്ള സ്വാഭാവിക നിയന്ത്രണം മാത്രമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്