Paytm ബാങ്ക് പ്രവര്‍ത്തനം RBI റദ്ദാക്കിയെങ്കിലും യുപിഎ ഇടപാടുകള്‍ തടസപ്പെടില്ല
Paytm പേയ്‌മെന്റ് ബാങ്ക് പിരിച്ചുവിടാന്‍ ആര്‍ബിഐ ബോംബെ ഹൈക്കോടതിയെ സമീപിക്കും.യുപിഎ ഇടപാടുകള്‍ തുടരും. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് സേവനങ്ങള്‍ ഒന്നും തടസപ്പെടില്ല