
വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള തർക്കത്തിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുന്നു, യു ഡി എഫ് കാലത്തെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്ന കരാർ എൽ ഡി എഫ് സർക്കാർ റദ്ധാക്കിയതാണ് പ്രധാന പ്രശ്നമെന്ന് സണ്ണി ജോസഫ് പറഞ്ഞു Sunny Joseph | KSEB | Electricity Crisis