മരണാനന്തരം ആറുപേര്‍ക്ക് പുതുജീവനേകാന്‍ യുവ സൈനികന്‍

Share this Video

കൊല്ലം സ്വദേശിയായ യുവ സൈനികന്‍ രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും, ഹിമാചല്‍ പ്രദേശില്‍ നിന്നും അവധിക്കായി നാട്ടില്‍ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്

Related Video