തൃശൂരിൽ KSRTC ബസ് കടയിലേക്ക് ഇടച്ച് കയറി അപകടം; ഡ്രെെവർക്ക് ദാരുണാന്ത്യം, മറ്റൊരു വാഹനത്തിന് സെെഡ് കൊടുക്കുന്നതിന് ഇടയിലാണ് അപകടം