മർദ്ദനമേറ്റതിന്റെ പാടുകൾ ശരിരത്തിൽ ഇല്ല, മരണം കാരണം ഹെപ്പറ്റൈറ്റിസ് സി മൂലമെന്ന് പൊലീസ്; കുണ്ടറയിലെ യുവാവിന്റെ മരണത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും