
പ്രൊഫഷണൽ ഐടി കമ്പനി പോലെ പ്രവര്‍ത്തനം; ഓൺലൈൻ ആപ്പ് തട്ടിപ്പിൽ 10 പേര്‍ അറസ്റ്റിൽ
ഐടി കമ്പനി പോലെ പ്രവര്‍ത്തനം; ഓൺലൈൻ ആപ്പ് തട്ടിപ്പിലൂടെ അമേരിക്കൻ പൗരന്മാരെ ലക്ഷ്യം വെച്ച് ഉത്തരേന്ത്യൻ സംഘം നടത്തിയത് വൻ തട്ടിപ്പ്, 10 പേര്‍ അറസ്റ്റിൽ, മുഖ്യപ്രതിക്കായി അന്വേഷണം